Channel 17

live

channel17 live

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വൈക്കം അമ്പലം കെട്ടുചിറക്ക് സമീപം വാടയിൽ ജോയ് മകൻ ജോബിൻ (41 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമ്മ ഫിലോമിന. ഭാര്യ ഷിന്റാ. മക്കൾ ജോഷന്‍. ജോയൽ. ജോഷ്ന.കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരകർമ്മം 2025 ഏപ്രിൽ 30 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് അരിപ്പാലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!