Channel 17

live

channel17 live

വീടുകളുടെ താക്കോൽ ദാനം നടത്തി

മാള: മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മാള ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നല്കിയ 3 വീടുകളുടെ താക്കോൽ ദാനം നടത്തി. ലയൺസ് ഇൻ്റർനാഷ്ണൽ മുൻ മൾട്ടിപ്പിൾ ചെയർമാനും മണപ്പുറം റിതി ജ്വല്ലറി എം.ഡിയുമായ സുഷമ നന്ദകുമാർ വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പീറ്റർ പാറേക്കാട്ട് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് .ഡി. ദാസ്, പി.ആർ.ഒ അഷറഫ്, അഖില, മാനുവൽ, ആർ.സി. പ്രദീപ്, സെഡ്. സി.രാജേഷ്, ജോളി വടക്കൻ ലിയോ ജോർജ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജോസ് കൊടിയൻ നന്ദി പറഞ്ഞു. ജോളി വടക്കൻ കോഡിനേറ്റർ ആയി മണപ്പുറം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ 7 വീടുകൾ മാള ലയൻൺസ് ക്ലബ്ബ് നിർമ്മിച്ച് നല്കിയിട്ടുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!