പുത്തൻചിറ സ്വദേശിയായ സനീഷിൻ്റെ വൃക്ക മാറ്റിവെക്കുന്നതിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് GVHSS പുത്തൻചിറ ഹയർ സെക്കണ്ടറി വിഭാഗം NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പണം സ്കൂൾ അസംബ്ലിയിൽ വെച്ച് സനീഷ് ചികിത്സാ സഹായ സമിതി കൺവീനർ V N രാജേഷിന് കൈമാറി. പ്രിൻസിപ്പൽ റെഞ്ചിൻ. ജെ പ്ലാക്കൽ,PTA പ്രസിഡൻ്റ് VK റാഫി,NSS പ്രോഗ്രാം ഓഫീസർ അജിത, NSS വളണ്ടിയർമാർ എന്നിവർ സംസാരിച്ചു.
വൃക്ക മാറ്റിവെക്കുന്നതിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് GVHSS പുത്തൻചിറ ഹയർ സെക്കണ്ടറി വിഭാഗം NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പണം സ്കൂൾ അസംബ്ലിയിൽ വെച്ച് സനീഷ് ചികിത്സാ സഹായ സമിതി കൺവീനർ V N രാജേഷിന് കൈമാറി
