ബാങ്ക് പ്രസിഡന്റ് അഡ്വ: പോളിആന്റണി ഉദ്ഘാടനം ചെയ്തു.
വെണ്ണൂർ സർവ്വിസ് സഹകണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ: പോളിആന്റണി ഉദ്ഘാടനം ചെയ്തു.ശശികുമാർ , (ഡയറക്ടർ ഐ.സി.എം. തിരുവനന്തപുരം )അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എം.ഫാക്കൽറ്റി ഉദയഭാനു വിഷയ അവതരണം നടത്തി. ജയകുമാർ സ്വാഗതവും കെ.ബി. പ്രസാദ് നന്ദിയും പറഞ്ഞു. പങ്കടുത്തവർ ആലുവായിലുള്ള സംഭരണശാലയിൽ സന്ദർശനവും നടത്തി.