വെള്ളാ०ങ്ങല്ലൂർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബിഐആർകെ എന്ന സന്നദ്ധ സ०ഘടനയുടെ സ०സ്ഥാന സമ്മേളനം കരൂപ്പടന്ന ജെ ആൻറ് ജെ ഹൈസ്ക്കൂളിൽ എ०എൽഎ ഇസി ടൈസൻ ഉദ്ഘാടനം ചെയ്തു.
വെള്ളാങ്ങല്ലൂർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബിഐആർകെ എന്ന സന്നദ്ധ സ०ഘടനയുടെ സ०സ്ഥാന സമ്മേളനം കരൂപ്പടന്ന ജെ ആൻറ് ജെ ഹൈസ്ക്കൂളിൽ എ०എൽഎ ഇസി ടൈസൻ ഉദ്ഘാടനം ചെയ്തു. ബിഐആർകെ സ്ഥാപകൻ അസീസ് കല്ലു०പുറ० അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവീസ്, തൃശ്ശൂർ പോലീസ് ഇൻറലിജിൻറ് ഡിവൈഎസ്പി വികെ രാജു എന്നിവർ മുഖ്യാതിഥികളായിരുന്നു. സീനിയർ പോലീസ് ഓഫീസർ സമീർ അലി മുഖ്യ പ്രഭാഷണം നടത്തി. വെള്ളാ०ങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എ०എ० മൂകേഷ്, പഞ്ചായത്ത് വാർഡ०ഗ० വിപി മോഹനൻ, സ്ക്കൂൾ എച്ച്എ० ഷീബ റാഫേൽ, ദേവിക, ഡാവിഞ്ചി സന്തോഷ്, ശ്രീനാഥ് എന്നിവർ സ०സാരിച്ചു.