Channel 17

live

channel17 live

വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ ആദരവ്

വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് വെള്ളാങ്കല്ലൂർ ടൗൺ ലയൺസ് ക്ലബിൻ്റെ ആദരവ്. ദേശീയ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആണ് ആദരവ് നൽകിയത്. ലയൺസ് ഇൻറ്റർനാഷണൽ സോൺ ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ക്യാമ്പ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥി ആയിരുന്നു. പ്രസിഡണ്ട് സുരേഷ് വിജയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മിനി രാമചന്ദ്രൻ സ്വാഗതവും ട്രഷറർ ശുഭലാൽV.K നന്ദിയും പറഞ്ഞു.ഷിൻസ്കുമാർ.O.S, വിജു .A.V ,ശരത് ചന്ദ്രൻ .Eഎന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!