വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ യു പി സ്ക്കൂൾ , കോണത്തുകുന്ന് , ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ കരൂപടന്ന എന്നിവടങ്ങളിൽ സ്ഥാപിച്ച തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പദ്ധതി പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി നിർവഹിക്കുന്നു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഫസ്ന റിജാസ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീല സജീവൻ , മെമ്പർമാരായ കൃഷണകുമാർ, സദക്കത്തുള്ള എന്നിവർ ആശംസയും, വി ഇ ഒ ശ്രീമതി ബിനുട്ടി നന്ദിയും അറിയിച്ചു.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാൻ്റ് ഉദ്ഘാടനം
