Channel 17

live

channel17 live

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്എം എം മുകേഷ് രാജി വെച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് രാജി വെച്ചു. ഇടതുപക്ഷ മുന്നണിയിലെ ധാരണ പ്രകാരമാണ് രാജി. സി പി ഐ (എം) പ്രതിനിധിയാണ് മുകേഷ്. അടുത്ത ഊഴം സി പി ഐയ്ക്കാണ്. സി പി ഐ യിലെ നിഷ ഷാജിയോ സുജന ബാബുവോ പ്രസിഡണ്ടാവാനാണ് സാധ്യത. നാളെ ചേരുന്ന പാർട്ടി കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!