മുകുന്ദപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള എൻഎസ്എസ് വെള്ളാങ്ങല്ലൂർ മേഖല ഭരണസമിതി യോഗം മുകുന്ദപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മുകുന്ദപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള എൻഎസ്എസ് വെള്ളാങ്ങല്ലൂർ മേഖല ഭരണസമിതി യോഗം മുകുന്ദപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് വിജയൻ ചിറ്റേത് അദ്ധ്യക്ഷത വഹിച്ചു. പി. പരമേശ്വരൻ, തലാപ്പിള്ളി വിജയകുമാർ, വിനയൻ പുരയാറ്റ്, സുധീർ മുകുന്ദൻ എന്നിവർ സ०സാരിച്ചു. താലൂക്കിനു കീഴിൽ വിവാഹ പൂർവ്വ കൗൺസിലിങ്ങ് നടത്തുവാൻ തീരുമാനിച്ചു.