Channel 17

live

channel17 live

വേളൂക്കരയിൽ സംഘടിപ്പിച്ച പരിയാരം ഗ്രാമോത്സവ്-2023 എക്സിബിഷൻ – ഫുഡ് ഫെസ്റ്റ് സമാപിച്ചു

സമാപന സമ്മേളനം പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: മായ ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു.

പരിയാരം കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം ഗ്രാമപഞ്ചായത്തും , സഹൃദയ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച് കഴിഞ്ഞ 9 ദിവസമായി , വേളൂക്കരയിൽ സംഘടിപ്പിച്ച പരിയാരം ഗ്രാമോത്സവ്-2023 എക്സിബിഷൻ – ഫുഡ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: മായ ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ശ്രീ. ജോയ് പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഷീബ ഡേവിസ് ,ഡേവിസ്പോട്ടക്കാരൻ ,ഷിജു M.P , രാധാകൃഷ്ണൻ. KS, ആഗസ്തി PP ,ഡെന്നി വർഗീസ്, ഡാളി , ബെന്നി CG ,സി ജോ. v.c, പൗലോസ് പയ്യപ്പിള്ളി ഡേവിസ്. M V, ഷിബു Kv എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിന്റെ ആദരവ് സംഘാടകർ ഏറ്റുവാങ്ങി .വനിത കൂട്ടായ്മയുടെ ഓണക്കളിയും ഉണ്ടായിരുന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!