Channel 17

live

channel17 live

വോട്ടേഴ്സ് വാർ റൂം തുറന്നു

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും, നീക്കം ചെയ്യന്നതിനു വേണ്ടിയുള്ള വോട്ടേസ് വാർ റും, ചാലക്കുടി പനസിള്ളി സ്മരക മന്ദിരത്തിൽ, ചാലക്കുടി എംഎൽഎ.ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും, നീക്കം ചെയ്യന്നതിനു വേണ്ടിയുള്ള വോട്ടേസ് വാർ റും, ചാലക്കുടി പനസിള്ളി സ്മരക മന്ദിരത്തിൽ, ചാലക്കുടി എംഎൽഎ.ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പി ലേക്കുംവേണ്ടി, പരിയാരം ബ്ലോക്കൽ ഉള്ള വോട്ടർമാരെ ചേർക്കുന്നതിനുള്ള സംവിധാനം,ഈ വാർ റൂമിൽ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ എം ടി ഡേവിസ് അധ്യക്ഷത വഹിച്ചു,യുഡിഎഫ് ചെയർമാൻ അഡ്വക്കേറ്റ് സി,ജി. ബാലചന്ദ്രൻ, കെപിസിസി മെമ്പർ ശ്രീ ഷോൺ പല്ലിശ്ശേരി ,ഡിസിസി സെക്രട്ടറിമാരായ ശ്രീ ജെയിംസ് പോൾ, ശ്രീ പി കെ ഭാസി, ശ്രീ പി കെ ജേക്കബ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റിജു മാവേലി,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ, എൻ.സി.തോമസ്. ശ്രീ പ്രിൻസ് മാസ്റ്റർ. ശ്രി വി.വി.ജോർജ് മുൻ ബ്ലോക്ക് പ്രസിഡരായ കെ.ട്ടി.വർഗീസ്, ഡേവിസ് കരിപ്പായി. കെ ആർ.ഷാജു എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!