Channel 17

live

channel17 live

വ്യാസവിദ്യനികേതൻ സെൻട്രൽസ്കൂളിൽ സുഹൃദ് സംഗമം നടത്തി

ചാലക്കുടി:വ്യാസവിദ്യാനികേതൻ സെൻ്ട്രൽ സ്കൂളിൽ സുഹൃദ് സംഗമം സംഘടിപ്പിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാനസമിതി അംഗം ടി.എൻ രാമൻ അധ്യക്ഷനായ പരിപാടി ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. പ്രഭാകരൻ വിദ്യാലയ വികാസ വൃത്തം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം.കെ. ശ്രീനിവാസൻ , ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭസ്വാമി, ക്ഷേമസമിതി പ്രസിഡൻ്റ് എം.കെ.വിജയൻ, മാതൃസമിതി പ്രസിഡൻറ് സൗമ്യ പ്രതീഷ് എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ സമിതി പ്രസിഡൻ്റ് കെ.പി ഹരിദാസ് സമാപന സന്ദേശം നൽകി. സ്കൂൾ സമിതി സെക്രട്ടറി രാജീവ്തങ്കപ്പൻ സ്വാഗതവും, എം. വി. രവി കൃതജ്ഞതയും രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!