Channel 17

live

channel17 live

ശാന്തിനികേതൻ ഇനി മുതൽ ഹരിതാഭമാകും

ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പച്ചതുരുത്ത് പദ്ധതി ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്. എൻ. ഇ ” എസ് പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു . നൂറോളം ഔഷധ സസ്യങ്ങൾ വിദ്യാർത്ഥികൾ ക്യാമ്പ സിൽ നട്ടു . ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ സ്വാഗതവും SMC ചെയർമാൻ പി.എസ്. സുരേന്ദ്രൻ നന്ദിയും പറഞ്ഞു ‘SNES സെക്രട്ടറി ടി.വി. പ്രദീപ് , ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ പി. എ. ശ്രീധ , പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ , എന്നിവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!