ശിശു വയോജന സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു ബാലാവകാശ സംരക്ഷണ സന്ദേശം നൽകുന്ന നൃത്ത സംഗിതശില്പ ാവതരണം കുട്ടികൾക്ക് നിയമ ബോധന ക്ലാസ്സുകൾ സാഹിത്യ രചനാ മൽസരങ്ങൾ ബാലകലോൽസവം കുട്ടികളുടെ നയരൂപികരണം ഭിന്നശേഷി കലോൽസവം CRG പ്രവർതനം മികവിൻ്റെ കേന്ദ്രം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കുട്ടികൾക്കായ് മൊ ബൈൽ അഡിക്ഷൻ കുറക്കാനായ് Caap പദ്ധതിതുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു നവംബർ ഒന്നു മുതൽ ആരംഭിക്കുന്ന പ്രവർത്തന ങ്ങളുടെ ഉദ്ഘാടനംഅംഗനവാടി പ്രവേശനോൽ വസo നടത്തി നിർവ്വഹിച്ചു. അന്നമനട പഞ്ചായത്തിലെ 31 അംഗനവാടികളിലും പ്രവേശനോൽ സവം സംഘടിപ്പിച്ചു പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് പി.വി വിനോദ് നിർവ്വഹിച്ചു മെമ്പർ സുനിത സജിവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ CK ഷിജു ലളിത ദിവാകരൻ ടി കെ സതി ശൻ മജ്ജു സതീശൻ എന്നിവർ വിവിധ അംഗനവാടികളിലെ പ്രവേശനോൽസവം ഉദ്ഘാടനം നിർവ്വഹിച്ചു.
ശിശു വയോജന സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
