Channel 17

live

channel17 live

ശ്രീനാരായണ ധർമപരിപാലന യോഗം 3299-ാം നമ്പർ SNDP അണ്ണലൂർ ശാഖയുടെ 34-ാമത് വാർഷിക പൊതുയോഗവും പൊതുസമ്മേളനവും നടത്തി

പൊതുയോഗം ഉദ്ഘാടനംSNDPചാലക്കുടി യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ.ചന്ദ്രൻ കൊളത്താപ്പിള്ളി നിർവഹിച്ചു.

പൊതുയോഗം ഉദ്ഘാടനംSNDPചാലക്കുടി യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീ.ചന്ദ്രൻ കൊളത്താപ്പിള്ളി നിർവഹിച്ചു. വാർഷിക പൊതുസമ്മേളനം SNDP ചാലക്കുടി യൂണിയൻ സെക്രട്ടറി ശ്രീ.കെ.എ. ഉണ്ണിക്കഷ്ണൻ നിർവഹിച്ചു .ശ്രീ.ടി.വി.തിലകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീ. കെ.കെ.ബൈജുവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ശാഖാ പ്രസിഡണ്ട് ശ്രീ.സന്ദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഷികാഘോഷ കമ്മിറ്റി കൺവീനർശ്രീ.എ.എം.മോഹനൻ സ്വാഗതമാശംസിച്ചു. ശാഖാ മുൻ സെക്രട്ടറി ടി.ബി.സുരേഷ്, മുൻ പ്രസിഡണ്ട് ശ്രീമതി ബിജി പീതാംബരൻ , വനിതാ സംഘം പ്രസിഡണ്ട് ശ്രീമതി സരോജിനി സുകുമാരൻ, ശ്രീ.സുരേന്ദ്രൻ ടി. എന്നിവർ ആശസകൾ അർപ്പിക്കുകയും, ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ.കെ.എം.ബൈജു കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.

ശാഖയിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ശ്രീ.കെ എ ഉണ്ണിക്കൃഷ്ൻ, ബൈജു കൈതവളപ്പിൽ എന്നിവർ പുസ്തകങ്ങൾ കൈമാറി.യൂണിയൻ കലോത്സവത്തിൽ സമ്മാനാർഹരായവരെയും എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വരെ അനുമോദിക്കുകയും ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!