Channel 17

live

channel17 live

ശ്രീഷ്മ ചന്ദ്രനെ ഉപഹാരം നൽകി അനുമോദിച്ചു

54-ാം സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടിയ മറ്റത്തൂർ അവിട്ടപ്പിള്ളി മാഞ്ഞുക്കാരൻ ചന്ദ്രൻ – വനജ ദമ്പതികളുടെ മകൾ ശ്രീഷ്മ ചന്ദ്രനെ DYFI ജില്ലാ സെക്രട്ടറി ശരത് പ്രസാദ് വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി P D നെൽസൻ, മേഖലാ സെക്രട്ടറി CK ശ്രീജിത്ത്, മേഖലാ പ്രസിഡണ്ട് P S ഹരികൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!