ശ്രീ കൊട്ടേക്കാട്ടു ചന്ദ്രശേഖര മേനോൻ മെമ്മോറിയൽ ട്രോഫിക്കും, പുന്നേലിപറമ്പിൽ വറീത് ജോസഫ് മെമ്മോറിയൽ ട്രോഫിക്കും വേണ്ടി നടത്തപ്പെട്ട ഓൾ കേരള ഇന്റർ കോളേജിയേറ്റ് വടം വലി മത്സരത്തിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ സഹൃദയ കോളേജ്ന് വിജയം. പുരുഷ വിഭാഗത്തിൽ കാസർഗോഡ് നിന്നും എത്തിയ പീപ്പിൾസ് കോളേജ് മൂന്നാടും, വനിതാ വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടിയും രണ്ടാം സ്ഥാനം നേടി. മത്സരത്തിന്റെ ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്‌നേറ്റ് അംഗവും ക്രൈസ്റ്റ് കോളേജിലെ അധ്യാപകനുമായ പ്രൊഫ മൂവിഷ് കെ എം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആന്ററൂസ് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. തൊട്ടപ്പള്ളി, പുന്നേലിപറമ്പിൽ കുടുംബങ്ങങ്ങൾ വിജയികൾക്കുള്ള സമ്മാനതുക കൈമാറി.
ശ്രീ കൊട്ടേക്കാട്ടു ചന്ദ്രശേഖര മേനോൻ മെമ്മോറിയൽ ട്രോഫിക്കും, പുന്നേലിപറമ്പിൽ വറീത് ജോസഫ് മെമ്മോറിയൽ ട്രോഫിക്കും വേണ്ടി നടത്തപ്പെട്ട ഓൾ കേരള ഇന്റർ കോളേജിയേറ്റ് വടം വലി മത്സരത്തിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ സഹൃദയ കോളേജ്ന് വിജയം
