പുത്തൻച്ചിറ GVHSS ൽ പുതുതായി ഒരു കോടി ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 26 ന് നിർവ്വഹിക്കും.സംഘാടക സമിതി രൂപീകരണ യോഗം V. R. സുനിൽകുമാർ. M. L. A ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി രൂപീകരിച്ചു
