Channel 17

live

channel17 live

സംഭാവന ചെയ്തു

വയനാട് പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി കാടുകുറ്റി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ KCEU [ CITU] കാടുകുറ്റി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ CMDRF ലേക്ക് സംഭാവന ചെയ്തു. KCEU ജില്ലാ ജോ.സെക്രട്ടറി ലെസ്ലിൻ ജോസ് ഏറ്റുവാങ്ങി. ബാങ്ക്പ്രസിഡന്റ് ഹാഷിം സാബു . വൈസ് പ്രസിഡന്റ് ടോമി ഡിസിൽവ , സെക്രട്ടറി ഡെൻസി C.A എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!