Channel 17

live

channel17 live

സംയുക്ത കര്‍ഷക സമിതി ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥിന്‍റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംയുക്ത കര്‍ഷക സമിതി ചാലക്കുടി മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി.അഖിലേന്ത്യ കിസ്സാന്‍ സഭ വനിത കര്‍ഷകസമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി മുന്‍ എംഎല്‍എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു.കേരള കര്‍ഷകസംഘം ഏരിയ പ്രസിഡന്‍റ് അഡ്വ.കെ.എ.ജോജി അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍, അഖിലേന്ത്യ കിസ്സാന്‍ സഭ മണ്ഡലം സെക്രട്ടറി ടി.വി.രാമകൃഷ്ണന്‍,പ്രസിഡന്‍റ് എം.ഡി.ബാഹുലേയന്‍,കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.പി.ജോണി, കര്‍ഷകസംഘം നേതാക്കളായ സി.എം.ബബീഷ്, എ.എം.ഗോപി,എന്‍.ജി.സതീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!