Channel 17

live

channel17 live

സംവിധായകൻ ഷെസണിനെ ആദരിച്ചു

മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഫെയ്സ് ഓഫ് ഫെയ്സലസ് ഹോളിവുഡ് സിനിമയുടെ സംവിധായകൻ മോതിരക്കണ്ണി സ്വദേശി ഷൈസൺ പി.ഔസേഫിനെ എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ആദരിച്ചു.

മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഫെയ്സ് ഓഫ് ഫെയ്സലസ് ഹോളിവുഡ് സിനിമയുടെ സംവിധായകൻ മോതിരക്കണ്ണി സ്വദേശി ഷൈസൺ പി.ഔസേഫിനെ എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം അനി ജോയ് പൊന്നാടയണിയിച്ചു.വിദേശ വ്യവസായി ഡേവിസ് വട്ടപറമ്പൻ,കെ.എൽ.ജോസ്, പി.കെ. മനോജ്, ജോയ് മോറേലി, ജോയ്പോട്ടക്കാരൻ, കെ.വി.ജോസഫ് എന്നിവർ പ്രസംഗിച്ചു. റിലീസിന് മുമ്പേ 11 അന്തർദേശീയ പുരസ്ക്കാരങ്ങൾ ഈ സിനിമയ്ക്ക് ലഭിച്ച് കഴിഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!