Channel 17

live

channel17 live

സംസ്ഥാനത്തെ പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു ; എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 3ന്

തിരുവനന്തപുരം : ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ ഏപ്രില്‍ എട്ടിന് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങും. മേയ് മൂന്നാം വാരത്തിന് മുമ്പ് ഫലപ്രഖ്യാപനവുമുണ്ടാകും.

ഫെബ്രുവരി 17 മുതല്‍ 21 വരെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷ നടക്കും. മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള തീയതികളിലാകും ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുകയെന്നും മന്ത്രി അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!