പട്ടാമ്പിയിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടി ഛത്തീസ്ഗഡിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനാൻ സി.എം. മാള മെട്സ് എൻജിനീയറിങ് കോളേജ് അവസാന വർഷ വിദ്യാർത്ഥിയാണ്. മാള പള്ളിപ്പുറം സ്വദേശികളായ മുഹമ്മദ് റോഷൻ,ബുഷറ എന്നിവരുടെ മകനാണ്.
സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടി അനാൻ സി.എം.
