ബാങ്ക് ഭരണ സമിതി അംഗങ്ങളായ ജോർജ് നെല്ലിശ്ശേരി, എം കെ ബാബു, വേലായുധൻ മച്ചിങ്ങൽ, സാജിത ഇസ്മയിൽ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കിവരുന്ന സഹകരണ സംഘം അംഗങ്ങൾക്കുള്ള ആശ്വാസ നിധിയിൽ നിന്നും അനുവദിച്ച ഫണ്ട് വിതരണം അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ പ്രസിഡണ്ട് വി എം വത്സൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ജോർജ് നെല്ലിശ്ശേരി, എം കെ ബാബു, വേലായുധൻ മച്ചിങ്ങൽ, സാജിത ഇസ്മയിൽ എന്നിവർ പങ്കെടുത്തു.