Channel 17

live

channel17 live

സ:പി കൃഷ്ണപിളള ദിനം ആചരിച്ചു.

കരിങ്ങാച്ചിറ ബ്രാഞ്ചിൽ സ:കൃഷ്ണപിള്ളയുടെ 75-ാം ചരമവാർഷിക ദിനം ആചരിച്ചു.

കരിങ്ങാച്ചിറ ബ്രാഞ്ചിൽ സ:കൃഷ്ണപിള്ളയുടെ 75-ാം ചരമവാർഷിക ദിനം ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി സ:വിശ്വനാഥൻ യൂ വി പതാക ഉയർത്തുകയും പ്രവർത്തകർ കൃഷ്ണപിള്ളയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.യൂ വി വാസുദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ:കെ.വി സുജിത്ത്ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. സഖാക്കൾ ടി എൻ വേണു,എ.പി വിദ്യാധരൻ, ജെനിൽ എം ബി ,ടി എ കാസിം,സുദർശനൻ പാറയത്ത് എന്നീ നേതാക്കൾ സംബന്ധിച്ചു. സ:സി ടി ദേവസി നന്ദി രേഖപെടുത്തി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!