Channel 17

live

channel17 live

സമഗ്ര ശിക്ഷ കേരളയുടെ വിദ്യാഭ്യാസ പദ്ധതി സ്കൂൾ തല പഠനോത്സവം ഇരിങ്ങാലക്കുട എൽ പി സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ വിദ്യാഭ്യാസ പദ്ധതി സ്കൂൾ തല പഠനോത്സവം ഇരിങ്ങാലക്കുട എൽ പി സ്കൂളിൽ നടന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക അസീന പി വി സ്വാഗതവും അമ്മമാരുടെ മാഗസിൻ ” തായ്മൊഴി ” ബി പി സി സത്യപാലൻ പ്രകാശനം ചെയ്തു. AEO Dr. നിഷ എം സി , ട്രെയിനർ Dr സോണിയ വിശ്വം, എം പി ടി എ പ്രസിഡൻറ് ദിവ്യ കെ ഡി , പി ടി എ വൈസ് പ്രസിഡൻറ് റിജ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!