Channel 17

live

channel17 live

“സമസ്ത 2024 – 2025”

ഇരിങ്ങാലക്കുട:- ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസ്സോസ്സിയേഷൻ”സമസ്ത 2024-25 ” ന് അരങ്ങേറ്റം കുറിച്ചു. കോളേജിലെ ആദ്യ വർഷ സാമൂഹ്യ പ്രവർത്തന വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥിയും,തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകയും ആയ അഡ്വ. ബെറ്റ്സി റാഫേൽ ഈ ചടങ്ങ് ഉദ്ഘടനം ചെയ്തു. കൂടാതെ സമസ്ത 2024-25 അദ്ധ്യായന വർഷത്തിലെ കമ്മിറ്റി ഭാരവാഹികൾ ചുമതല എറ്റെടുത്തു . ഈ പ്രസ്തുത ചടങ്ങിൽ കോളേജ് സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റ്യൻ, ഡിപ്പാർട്മെന്റ് ഹെഡ് ഡോ.സിസ്റ്റർ ജെസ്സി. കെ. സി, ഗോപിനാഥ്‌.ടി.മേനോൻ (റിട്ട.ചീഫ്.യൂ.ണി.സെ.ഫ് മഹാരാഷ്ട്ര സ്റ്റേറ്റ് ഓഫീസ് ) എന്നിവർ ആശംസകൾ നേർന്നു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!