വലപ്പാട് ചന്തപ്പടി സ്വദേശി അമ്പലത്ത് വീട്ടിൽ ഷറഫുദ്ധീൻ എന്നയാളുടെ നഷ്ട്ടപ്പെട്ടുപോയ പണം അടങ്ങിയ പേഴ്‌സും ലൈസൻസും മൊബൈൽ ഫോണും പെരിങ്ങോട്ടുകര കുറ്റൂക്കാരൻ വീട്ടിൽ പ്രിൻസ് എന്നയാൾക്ക് താന്ന്യം ചന്തവളവിൽ നിന്നും കിട്ടിയത് പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റിൽ ചുമതലയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ സെബിൻ കുരുവിളയെ ഏൽപ്പിക്കുകയും ആയത് ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരായ ASI ബിനോ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പേഴ്സ് കളഞ്ഞു കിട്ടിയ പ്രിൻസ് ഷറഫുദ്ധീന് കൊടുക്കുകയും അതുവഴി അദ്ദേഹം സമൂഹത്തിന് മാതൃക ആയിട്ടുള്ളതാണ്.
സമൂഹത്തിന് മാതൃക ആയിപെരിങ്ങോട്ടുകര കുറ്റൂക്കാരൻ വീട്ടിൽ പ്രിൻസ്
