Channel 17

live

channel17 live

സഹകരണ ഓണംവിപണി ആരംഭിച്ചു

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ സഹകരണ കൺസ്യൂമർഫെഡിന്റെയും സഹകരണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2023സഹകരണ ഓണം വിപണി ഉദ്ഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡണ്ട് വി എം വത്സൻ നിർവഹിച്ചു.

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ സഹകരണ കൺസ്യൂമർഫെഡിന്റെയും സഹകരണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2023സഹകരണ ഓണം വിപണി ഉദ്ഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡണ്ട് വി എം വത്സൻ നിർവഹിച്ചു കെ വി ഡേവീസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ടി കെ ശിവജി , ജോണി കോക്കാട്ടി എന്നിവർ ആശംസയും ,എംകെ ബാബു സ്വാഗതവും സെക്രട്ടറി സനുഷ എൻഎസ് നന്ദിയും പറഞ്ഞു ഭരണസമിതി അംഗങ്ങളായ രേഖ അനിൽകുമാർ ,ബീന സാബു , വേലായുധൻ മച്ചിങ്ങൽ, സാജിത ഇസ്മയിൽ എന്നിവർ സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!