Channel 17

live

channel17 live

സഹകരണ മേഖലയിൽ ക്രമക്കേടുകൾ നടത്തിയർക്കെതിരെ കർശനനടപടികൾ ഉണ്ടാകണമെന്ന് എൽ. ജെ.ഡി കൊടുങ്ങല്ലൂർ മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു

ജില്ല വൈസ് പ്രസിഡന്റ്‌ പോൾ പുല്ലൻ മണ്ഡലം കൗൺസിൽ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിൽ ക്രമക്കേടുകൾ നടത്തിയർക്കെതിരെ കർശനനടപടികൾ ഉണ്ടാകണമെന്ന് എൽ. ജെ.ഡി കൊടുങ്ങല്ലൂർ മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ്‌ പോൾ പുല്ലൻ മണ്ഡലം കൗൺസിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡേവിസ് കണ്ണമ്പിള്ളി അധ്യക്ഷത വഹിച്ചു, സംസ്ഥാന കൗൺസിൽ അംഗം കെ സി വർഗീസ്, എം കെ മധു പി ഐ കാസിം, പി ടി ജോയ്, ടി കെ വാസു ജോൺചെല്ലകുടം, കെ ടി ജോണി, എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!