ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്നും വീണ് മരണപ്പെട്ട നഴ്സ് മിനി ആന്റോയുടെ കുടുംബത്തിന് കേരള ഗവ.നഴ്സസ് അസോസിയേഷന് സമാഹരിച്ച സാമ്പത്തിക സഹായം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് കൈമാറുന്നു.
തിരൂര്‍ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് മരണപ്പെട്ട നഴ്സ് മിനി ആന്റോയുടെ കുടുംബത്തിന് കേരള ഗവ.നഴ്സസ് അസോസിയേഷന് സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസില്‍ നിന്നും നഴ്സ് മിനിയുടെ ഭര്‍ത്താവ് ആന്റോ ചെക്ക് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയേറ്റംഗം യു പി ജോസഫ്, ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസ്സി, ഏരിയ സെക്രട്ടറി കെ എസ് അശോകന്, ടി പി ജോണി, വി ജെ ജോജി, എന്‍ ബി സുധീഷ്കുമാര്‍, ജാഫിന്‍ ജോണി, പി സി സരിത, കെ പി ബീന തുടങ്ങിയവര്‍ സംബന്ധിച്ചു.
ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്നും വീണ് മരണപ്പെട്ട നഴ്സ് മിനി ആന്റോയുടെ കുടുംബത്തിന് കേരള ഗവ.നഴ്സസ് അസോസിയേഷന് സമാഹരിച്ച സാമ്പത്തിക സഹായം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് കൈമാറുന്നു.