കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ICU പ്രവർത്തിപ്പിക്കുക, വിവിധ ഇനങ്ങളിൽ രോഗികളിൽ നിന്നും കൊള്ളയടിക്കുന്ന അമിതമായ ഫീസ് വർദ്ധന പിൻവലിക്കുക, x Ray, CT Scan എന്നിവ പ്രവർത്തനക്ഷമമാക്കുക, കൂടുതൽ ഡൊക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിക്കുക, പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കുക, സൂപ്രണ്ടിനെ നിയമിക്കുക. പേവിഷബാധക്ക് ചികിത്സ ഏർപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങൾക്കുള്ള കൂടുതൽ മരുന്ന് എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി വടക്കേ നടയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ബി.ജെ.പി സംസ്ഥാന വൈ.പ്രസിഡണ്ട് അഡ്വ: ബിഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
സായാഹ്ന ധർണ്ണ ബി.ജെ.പി സംസ്ഥാന വൈ.പ്രസിഡണ്ട് അഡ്വ: ബിഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
