കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ‘പെൺകവിത പിന്നിട്ട വഴികൾ’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരി ഡോ.ജി.ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. കവി മീരാബെൻ അധ്യക്ഷയായി. ബഹുഭാഷാ കവി ഇമ്മാനുവൽ മെറ്റിൽസ് ആദ്യ പ്രതികരണം നടത്തി. ഷീബ ഗിരീശൻ, സി.എസ്.പ്രദീപ്, ജോയ് ജോസഫ്, ജയപ്രകാശ് ഒളരി, അനീഷ് ഹാറൂൺ റഷീദ്, ജയകുമാരി ബി.എസ്. എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു.
സാഹിതീ ഗ്രാമിക സാഹിത്യ ചർച്ച സംഘടിപ്പിച്ചു
