Channel 17

live

channel17 live

സിഎഎ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി മാള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

മാള: സിഎഎ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി മാള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം ടി.കെ. അബ്ദുസലാം ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി മാള പഞ്ചായത്ത് പ്രസിഡൻ്റ് EK അബ്ദുൾ ഖാദർ, വി.എസ്.നാസർ, പി.കെ.മനാഫ്, അമീർഷാ,അഫ്നാൻ പുത്തൻചിറ, വി.എസ്. ജമാൽ, നാസർ സ്രാമ്പിയേക്കൽ, ഷെഫീഖ് ഹമീദ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!