ക്യൂബക്കെതിരായ അമേരിക്കൻ – സാമ്രാജ്യത്വ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് ഉത്ഘാടനം ചെയ്തു. സി വൈ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പി എസ് വിശ്വംഭരൻ സംസാരിച്ചു. ഇ ആർ വിനോദ് സ്വാഗതവും വി കെ ബൈജു നന്ദിയും പറഞ്ഞു.
സിഐടിയു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻ്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
