പഞ്ചായത്തിലെ കുട്ടികൾക്ക് സിവിൽ സർവ്വീസ് പോലുളള മൽസര പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനായ് ആരംഭിച്ച മികവിൻ്റെ കേന്ദ്രം സിവിൽ സർവ്വീസ് മുഖ്യ പരിശിലന കേസ്രമായ EMS ഹാൾ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ഉപയോഗിച്ച് ഹാൾ നവീകരിക്കുകയും പൊതുജന പങ്കാളിത്തത്തോടെ ശിതികണവും LCD പ്രൊജക്ടർ, റൈ റ്റിംഗ് പാഡ് ഉള്ള ചെയറുകൾ എന്നി വയും സജ്ജികരിച്ചിട്ടുണ്ട് അന്നമനടയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന 500 വിദ്യാർത്ഥികൾക്ക് പൊതു പ്രവേശന പരീക്ഷ നടത്തി വർഷം തോറും 50 കുട്ടികളെ വീതം തിരഞ്ഞെടുത്ത് പരിശിലനം നൽകുമ്പോൾ 5 വർഷം കൊണ്ട് 250 കുട്ടികൾ പഠിക്കുന്ന കേന്ദ്രമായി മാറും ആ സമയത്ത് Ems ഹാളിൻ്റെ സൗകര്യം പോരാതെ വന്നാൽ അതിനായി അന്നമനട Gups ൽ 3ഉംമേലഡൂർ GLPS ൽ 2 ഉം ക്ലാസ്സ് റൂമുകൾ സ്മാർട്ടാക്കിയിട്ടുമുണ്ട് EMS ഹാളിൻ്റെ ഉൽഘാടനം ബഹു: MLA VR സുനിൽകുമാരും 3&4 ബാച്ചുകളുടെ ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ |AS ഉം നിർവ്വഹിക്കും.
സിവിൽ സർവീസ് അക്കാദമി പരിശീലനത്തിനായി EMS ഹാൾ ഒരുങ്ങി
