Channel 17

live

channel17 live

സി ഐ ടി യു ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗവും. ഒപ്പ് ശേഖരണവും, കോൺഫെഡറേഷൻ ഓഫ് കേരള സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കേന്ദ്രസർക്കാർ പാസാക്കിയ ഹിറ്റ് & റൺ കരിനിയമം പിൻവലിക്കുക കേന്ദ്ര സർക്കാർ ഡ്രൈവർമാർക്ക് എതിരെയുള്ള ഹിറ്റ് ആൻഡ് റൺ ശിക്ഷ വ്യവസ്ഥയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഭീമഹർജി നൽകുന്നു കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗവും. ഒപ്പ് ശേഖരണവും, കോൺഫെഡറേഷൻ ഓഫ് കേരള സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിശദീകരിക്കുകയുണ്ടായി, യൂണിറ്റ് പ്രസിഡൻറ് സ കെ എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ .വി എം വിനുമോൻ ഒപ്പ് ശേഖരണത്തെ പറ്റി വിശതീകരണം നടത്തി . യൂണിറ്റ് സെക്രട്ടറി സ. കെ ജി ഉണ്ണികൃഷ്ണൻ കേരള ബഡ്ജറ്റിൽ കെഎസ്ആർടിസിക്ക് സർക്കാർ നൽകിയ ധനസഹായത്തിന് ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഒപ്പ് ശേഖരണം ഫെബ്രുവരി 6 7 8 തീയതികളിൽ നടത്താനും ഫെബ്രുവരി 10ന് വൈകിട്ട് 7 മണിക്ക് തൊഴിലാളികളുടെ കുടുംബങ്ങളിൽ പ്രതിഷേധ ജ്വാല തെളിക്കുന്നതിന് ആഹ്വാനം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!