Channel 17

live

channel17 live

സി പി ഐ പൊയ്യ ലോക്കൽ സമ്മേളനo സമാപിച്ചു

സി പി ഐ പൊയ്യ ലോക്കൽ സമ്മേളനo സമാപിച്ചു. പ്രതിനിധി സമ്മേളനം കിസാൻ സഭ സംസ്ഥാന പ്രസിഡൻ്റ് കെ.വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ആർ സുനിൽ കുമാർ എം എൽ എ, എ എം ഹക്കീം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഉണ്ണി മിക്,ബൈജു പാറേക്കാടൻ , മിനി അശോകൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി.വി അരുൺ സ്വാഗതവും സി.എൻ സുധാർജ്ജനൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറിയായി സി.എൻ സുധാർജനനെയും 11 അംഗ പുതിയ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

https://www.youtube.com/@channel17.online/featured

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!