Channel 17

live

channel17 live

സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണയും നടത്തുന്നു

ക്ഷീരസംഘo ജീവനക്കാർക്ക് സെക്ഷൻ 80 നാലാം ഘട്ടം ശബള പരിഷ്കരണം നടപ്പിലാക്കുക, മിൽമ സംഘങ്ങൾക്കു നൽകുന്ന മാർജിൻ 15% ആക്കുക,2019 വരെയുള്ള എല്ലാ നിയമങ്ങളും അംഗീകരിക്കുക എന്നി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 1 മുതൽ കാസർഗോഡ് നിന്ന് ആരംഭിച്ചു 13 നു തിരുവനന്തപുരത്തു സമർപ്പിക്കുന്നു 14 നു സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണ യും നടത്തുന്നു ചാലക്കുടിയിലെ ജാഥക്കുള്ള സ്വീകരണത്തിനു കെ വി പരമേശ്വരൻ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് സി കെ പ്രശോഭനൻ അധ്യക്ഷത വഹിച്ചു .ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വേണു കണ്ടരുമടത്തിൽ ഉത്ഘാടനം ചെയ്തു ജാഥ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി പി മുരളി യെ ഷാൾ ഇട്ടു സ്വീകരിച്ചു സി. വി ആന്റണി, എം ആർ സോമൻ, ജോയ് കുറ്റിപ്പുഴ, എ എസ് ശശിധരൻ,പി പി പോളി എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!