ബിജെപി തൃശ്ശൂർ സൗത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. ബിജെപി സൗത്ത് ജില്ല വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് : ശങ്കു. ടി .ദാസ് മുഖ്യ പ്രഭാഷണം നടത്തി,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ കവിത ബിജു,കെ കെ അജയകുമാർ,ജില്ലാ ജനറൽ സെക്രട്ടറി കെ പി ജോർജ്,സജീവ് പള്ളത്ത്,ജോസഫ് പടമാടൻ എന്നിവർ സന്നിഹിതരായിരുന്നു.
സെമിനാർ സംഘടിപ്പിച്ചു
