Channel 17

live

channel17 live

സേഫ്റ്റി മിറർ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : കൊരമ്പിശ്ശേരി റസിഡൻ്റ്സ് അസോസിയേഷൻ അസോസിയേഷൻ്റെ പരിധിയിൽ മൂന്ന് സേഫ്ടി മിററുകൾ സ്ഥാപിച്ചു. വാർഡ് കൗൺസിലർ അമ്പിളി ജയൻ ഉദ്ഘാടനം ചെയ്തു . പ്രസിഡണ്ട് ടി.എം. രാംദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാജീവ് മുല്ലപ്പിള്ളി , ജോ : സെക്രട്ടറി എ. സി. സുരേഷ് , കാക്കര സുകുമാരമേനോൻ , ഹേമചന്ദ്രൻ , ഷാജി തറയിൽ എന്നിവർ പ്രസംഗിച്ചു .

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!