സേവാഭാരതി കുഴൂർ ആരംഭിച്ച പെയിൻ ആൻഡ് -റിലീഫ് പാലിയേറ്റീവ് കെയർയൂണിറ്റ്,ജില്ലാ പ്രസിഡന്റ് പി.എൻ. ഉണ്ണിരാജൻ (റിട്ടയേർഡ് ജില്ലാ പോലീസ് സൂപ്രണ്ട് )ഉദ്ഘാടനം ചെയ്തു. സേവാഭാരതി കുഴൂർ പ്രസിഡൻ്റ് പി.എൻ. സുരേന്ദ്രൻ അധ്യക്ഷനായി. ഗുരുധർമം മിഷൻ ആശുപത്രി മാനേജിങ് ഡയറക്ടർ പി.കെ. സുധീഷ് ബാബു, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡ ൻ്റ് പി.കെ. ഉണ്ണികൃഷ്ണൻ, ആർ.എ സ്.എസ്. വിഭാഗ് സേവാ പ്രമുഖ് എം. കൃഷ്ണകുമാർ, സേവാഭാരതി കുഴൂർ സെക്രട്ടറി അനിൽ ആദിത്യൻ, വിജയഗോപാൽ ജി. പിള്ള, എ.എൻ. ഹരി, ഡോ. ശ്രീലക്ഷ്മി മേനോൻ, പി.എൻ. വേണുഗോപാലൻ, എൻ.ജി. പരമേശ്വരൻ, വിജിതാ സനോജ് എന്നിവർ പ്ര സംഗിച്ചു.
സേവാഭാരതി പെയിൻ ആൻഡ് -റിലീഫ് പാലിയേറ്റീവ് കെയർ ഉദ്ഘാടനം
