Channel 17

live

channel17 live

സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനവും കാര്‍ഷിക സെമിനാറും നടത്തി

കുറ്റിക്കാട് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കില്‍ സ്ഥാപിച്ച 45 കിലോ വാട്ട് ഓണ്‍ഗ്രീഡ് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനവും കാര്‍ഷിക സെമിനാറും നടത്തി. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ. ജോസ് പടിഞ്ഞാക്കര അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോസുട്ടന്‍ കൈതാരന്‍, പി.പി. പോളി, ലിന്‍സി കല്ലേലി, കെ.ജി. ലിസി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ റംബൂട്ടാന്‍, വാഴ എന്നിവയുടെ നൂതന കൃഷിരീതിയും പരിപാലനം വിപണനം എന്നി വിഷയങ്ങളില്‍ യദുകൃഷ്ണ, ഗസല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!