സ്കൂളുകൾക്ക് ബഞ്ചും ഡസ്കും നൽകി അന്നമനട ഗ്രാമ പഞ്ചായത്ത്. ബാല സൗഹാർദ്ദമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി അന്നമനട ഗ്രാമ പഞ്ചായത്തിലെ സ്കൂളുകൾ ആധുനികവൽക്കരണത്തിൻ്റെ പാതയിലാണ് പുതിയ ഇരിപ്പിടങ്ങൾ ഇൻ്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട് ക്ലാസ് റൂം എന്നിവ വിഭാവനം ചെയ്തിട്ടുണ്ട് ഇരിപ്പിടങ്ങൾക്ക് 9 ലക്ഷം രൂപയും സ്മാർട്ട് ക്ലാസ്സ് റൂമിന് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. മേലഡൂർ GLP അന്നമനട GGDS എന്നി സ്കൂളുകൾക്കുള്ള ബഞ്ചിൻ്റെയും ഡസ്കിൻ്റെയും പഞ്ചായത്ത് ത്തല വിതരണോൽഘാടനം ബഹു: ്് അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ് നിർവ്വഹിച്ച വൈസ് പ്രസിഡന്റ് സിന്ധു ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി കെ സതീശൻ മജ്ജു സതിശൻ ഷീജ നസീർ ഷാനി ടീച്ചർ ശ്രീ ധനേഷ് എന്നിവർ സംസാരിച്ചു.
സ്കൂളുകൾക്ക് ബഞ്ചും ഡസ്കും നൽകി അന്നമനട ഗ്രാമ പഞ്ചായത്ത്
