Channel 17

live

channel17 live

സ്കൂൾ വാർഷികാഘോഷം

തുമ്പൂർ: എ .യു . പി . സ്കൂളിൻ്റെ 84-ാം വാർഷികാഘോഷം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് .ധനീഷ് ഉദ്ഘാടനം ചെയ്തു .പ്രധാനഅധ്യാപിക കെ. റീന അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ രഞ്ജിത ഉണ്ണികൃഷ്ണൻ, കെ .കെ .യൂസഫ്, പി ടി എ പ്രസിഡന്റ്‌ അസ്‌നത്ത്, ഒ എസ് എ പ്രതിനിധികളായ അഭി തുമ്പൂർ, ശരത് ബാബു കെ കെ, മുൻ അധ്യാപക പ്രതിനിധി വത്സല ടീച്ചർ, എം പി ടി എ പ്രസിഡന്റ്‌ രേഷ്മ പ്രദീപ്, സ്കൂൾ ലീഡർ ആർവിൻ എന്നിവർ പ്രസംഗിച്ചു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!