Channel 17

live

channel17 live

“സ്നേഹക്കൂട്”

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവന രഹിതരായ മുഴുവൻ കുടുംബാംഗങ്ങൾക്കും വീട് വെച്ചു നൽകുക എന്നലക്ഷ്യത്തോടെയുള്ള “സ്നേഹക്കൂട്”പദ്ധതി പ്രകാരം നടവരമ്പ് ഗവ: മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വംത്തിൽ ഭവനനിർമ്മാണത്തിന്റെ ഉത്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിക്കുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!