Channel 17

live

channel17 live

സ്നേഹസംഗമം ആശയസംവാദ സദസ്സ് നടന്നു

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത സ്നേഹസംഗമം എന്ന ആശയസംവാദ സദസ്സ് മാളയിൽ നടന്നു. സംസ്ഥാന പ്രസിഡന്റിന്റെ ലോകസഭാമണ്ഡല പദയാത്രയുടെ ഭാഗമായിട്ടായിരുന്നു സദസ്സ്. ബി.ജെ പി മാള മണ്ഡലം പ്രസിഡന്റ് കെ.എസ്.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പടമാടൻ, KP ജോർജ് , ജസ്റ്റിൻ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.വിദ്യാഭ്യാസ, വ്യവസായ, സേവന മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!