Channel 17

live

channel17 live

സ്നേഹ പൂക്കളം തീർക്കുന്ന മാളയിലെ ചുമട്ടുതൊഴിലാളികൾ

രാഷ്ട്രീയ വുത്യാസങ്ങൾ മറന്ന് ഒരുമ യുടെ പൂക്കളം തീർക്കുന്ന മാളയിലെചുമട്ടുതൊഴിലളികൾമാതൃകയാകുന്നു.

മാള: രാഷ്ട്രീയ വുത്യാസങ്ങൾ മറന്ന് ഒരുമ യുടെ പൂക്കളം തീർക്കുന്ന മാളയിലെചുമട്ടുതൊഴിലളികൾമാതൃകയാകുന്നു.ഇവർക്ക്ഓണവും ക്രിസ്തുമസും ബ്രക്രീദും പരസ്പരസ്നേഹത്തിൻ്റെയുംസഹകരണത്തിൻ്റെയുംസാഹോദര്യത്തിൻ്റെയുംആഘോഷങ്ങളാണ്. വ്യത്യസ്ത രാഷ്ട്രിയ പാർട്ടികളിൽപ്പെട്ട 24 പേര് അടങ്ങുന്നതാണ് മാളയിലെചുമട്ടുതൊഴിലാളികൾ.എന്നാൽ തൊഴിലിനെസംബന്ച്ചോ രാഷ്ട്രീയനിലപാടുകളസംബന്ധിച്ചോഒരുതർക്കവുംഇവർക്കിടയിൽരൂപപ്പെടാതിരിക്കാൻ ഇവർ സദാ ജാഗരൂകരാണ്. ആശയപരമായ വ്യത്യാസം തൊഴിലിനെ ബാധിക്കാതെ ഇരിക്കാൻ ഇവർ കാണിക്കുന്ന ജാഗ്രതയാണ് ഇവരെ വ്യ ത്യസ്തരാക്കുന്നതും ഒന്നായി മുന്നേറാൻ പ്രാപ്തരാക്കുന്നതും.പരസ്പര സഹായ പദ്ധതികൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും ഇവർ സമയവും പണവും കണ്ടെത്താറുണ്ട്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!