Channel 17

live

channel17 live

സ്വകാര്യ ബസ്സിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന താന്നിപ്പുഴ സ്വദേശി മരിച്ചു

വീട്ടിലേയ്ക്ക് പോകുന്നതിനായി ബസിലേയ്ക്ക് കയറുന്നതിനിടെ ബസ് പെട്ടെന്ന് എടുത്തതുമൂലം ബസിൽ നിന്ന് വീണ് ഗൃഹനാഥൻ മരണമടഞ്ഞു . താന്നിപ്പുഴ മാളിയേക്കൽ പൈലി മകൻ ജോസ് (74) ആണ് മരണമടഞ്ഞത് . ബുധനാഴ്ച്ച വൈകിട്ട് 5.30-നാണ് അപകടം . കെ ജി ആശുപത്രിയിൽ വന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോകുന്നതിനു വേണ്ടി KSRTC ബസ് സ്റ്റാൻ്റിനു സമീപം സ്വകാര്യ ബസിൽ കയറുന്നതിനിടെ ബസ് എടുത്തപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു .തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച രാവിലെ മരണമടയുകയായിരുന്നു . ഭാര്യ ;കൊറ്റമം കുറിയേടം ലില്ലി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!