Channel 17

live

channel17 live

സ്വാഗതസംഘ രൂപീകരണം നടന്നു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ചാലക്കുടി നഗരത്തിൽ നടക്കുന്ന മഹാശോഭായാത്രയുടെ സ്വാഗതസംഘ രൂപീകരണ യോഗം കണ്ണമ്പുഴ ഭഗവതി ക്ഷേത്രം ഹാളിൽ വച്ചു നടന്നു.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ചാലക്കുടി നഗരത്തിൽ നടക്കുന്ന മഹാശോഭായാത്രയുടെ സ്വാഗതസംഘ രൂപീകരണ യോഗം കണ്ണമ്പുഴ ഭഗവതി ക്ഷേത്രം ഹാളിൽ വച്ചു നടന്നു. പ്രസ്തുത യോഗത്തിൽ രാഷ്ട്രീയ സ്വയംസേവകസംഘം ചാലക്കുടി ഘണ്ട് സംഘചാലക് ശ്രീ.ജി പദ്മനാഭ സ്വാമി അദ്ധ്യക്ഷത വഹിച്ചു, ബാലഗോകുലം സംസ്ഥാന കാര്യദർശി ശ്രീ.യു. പ്രഭാകരൻ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി.ബാലഗോകുലം ജില്ല കാര്യദർശി ശ്രീ.സി ദേവാനന്ദ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷനായി ശീ.രഘുനന്ദൻ ത്രികؗന്നാട്, ജനറൽ കൺവീനറായി ശ്രീ.സി.ആർ പ്രമോദ്,ആഘോഷപ്രമുഖ് ശ്രീജിത്ത്.പി എസ് എന്നിവരുൾപ്പെടുന്ന 151 അംഗ സ്വഗതസംഘം രൂപീകരിച്ചു

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!